തോമാട്ടുചാൽ

ഇന്ത്യയിലെ കേരള സംസ്ഥാനത്തിൽ വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിലെ ഒര‍ു ചെറിയ ഗ്രാമമാണ് വടുവൻചാൽ. കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.

ഭ‍ൂമിശാസ്‍ത്രം

അമ്പലവയൽ , മ‍ുപ്പൈനാട്, നെൻമേനി എന്നീ പഞ്ചായത്ത‍ുകള‍ുമായി അതിർത്തി പങ്കിട‍ുന്ന ചെറിയ ക‍ുന്ന‍ുകളോട‍ുക‍ൂടിയ പ്രദേശമാണ്.

പ്രധാന പൊത‍ുസ്ഥാപനങ്ങൾ

വില്ലേജ് ഓഫീസ്, കാരാപ്പ‍ുഴ ജലസേചന പദ്ദതി,

ശ്രദ്ധേയരായ വ്യക്തികൾ

ആരാധനാലയങ്ങൾ

അയ്യപ്പക്ഷേത്രം,കടൽമാട് സെയ്‍ന്റ് മേരീസ് ദേവാലയം,

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചിത്രശാല