ഗവ. എച്ച് എസ് എസ് വടുവൻചാൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോമാട്ടുചാൽ

ഇന്ത്യയിലെ കേരളത്തിലെ വയനാട് ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് വടുവൻചാൽ . കോഴിക്കോട്-ഊട്ടി റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.