ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:07, 6 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
ഗവ. എച്ച്.എസ്. വില്ലിങ്ടൺ ഐലന്റ്
വിലാസം
മട്ടാഞ്ചേരി

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
06-12-2016Pvp



ആമുഖം

കൊച്ചിന്‍ കോര്‍പ്പറേഷനിലെ 26ാം വാര്‍ഡായ വില്ലിഹ്ടണ്‍ ഐലന്റിലെ വെങ്കിട്ടരാമന്‍ റോഡിനു കിഴക്കുവശത്തായി കൊച്ചി തുറമുഖത്തിനു തെക്ക് മാറി മൂന്ന് ഏക്കര്‍ സ്ഥലവിസ്തൃതിയില്‍ ചുറ്റുമതിലോടുകൂടിയ ഉറപ്പുള്ള ഇരുനില കെട്ടിടം. സ്ഥാപിതമായ വര്‍ഷം 1954.

സാധാരണക്കാരുടെ കുട്ടികള്‍ക്ക് വിദ്യാ അഭ്യസിക്കാന്‍ അന്ന് സാഹചര്യമില്ലായിരുന്നു. കൊച്ചിന്‍ പോര്‍ട്ടിലെ സവര്‍ണ്ണ ഉദ്യോഗസ്ഥന്മാതുടെ കുട്ടികള്‍ക്കായി ഈ ദ്വീപിന്റെ ശില്‍പിയായ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചിരുന്നെന്നും കാലക്രമത്തില്‍ ഈ സ്ഥലത്ത് ഒരു വിദ്യാലയം സ്ഥാപിച്ചെന്നുമാണ് പഴമക്കാര്‍ പറയുന്നത്. ചരിത്രപശ്ചാത്തലം വിലയിരുത്തുമ്പോള്‍ സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയാണ് ഈ വിദ്യാലയസ്ഥാപനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാം

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം