സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
11-04-2024 | Anoopgnm |
അഭിരുചി പരീക്ഷ
2018-20 ബാച്ചിന്റെ അഭിരുചി പരീക്ഷ സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. അഭിരുചി പരീക്ഷ നടന്ന തീയതി, അഭിരുചി പരീക്ഷയ്ക്കായി എത്ര കുട്ടികൾ അപേക്ഷ നൽകി, അതിൽ എത്ര കുട്ടികൾ അഭിരുചി പരീക്ഷക്ക് ഹാജരായി, പരീക്ഷ എഴുതിയവരിൽ എത്ര കുട്ടികൾ ക്ലബ്ബ് അംഗങ്ങളാകാൻ യോഗ്യത നേടി എന്നിങ്ങനെയുള്ള വിവരങ്ങൾ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2018-20
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
---|---|---|
1 | 23833 | ASHLY SAJAN |
2 | 23834 | ANN MARIA JOSE |
3 | 23841 | ARCHANA PRAKASH |
4 | 23844 | ARCHA AJI |
5 | 23848 | ASWATHY VIJAY |
6 | 23853 | AISWARYA ANI |
7 | 23864 | GOPIKA VINOD |
8 | 23866 | GOWRIPRIYA SHAJI |
9 | 23871 | LISS ELIZABETH ANTONY |
10 | 23883 | NANDHANA VENUGOPAL |
11 | 23888 | RESHMA RETHEESH |
12 | 23893 | SONA MARIA JAMES |
13 | 23975 | ANJANA K R |
14 | 24003 | ANJANA JOSHWA |
15 | 24072 | RIYA SAJI |
16 | 24074 | ROSEMARY JIJIMON |
17 | 24075 | SHIJINA K SHAJI |
18 | 24269 | SEETHALAKSHMI V S |
19 | 24541 | MIDHULA P S |
20 | 24633 | KRISHNA ANISH |
21 | 24635 | NEHA NELSON |
22 | 24639 | RIYA CICILY IGNATIAS |
23 | 24641 | SANDHRA S |
24 | 24806 | AKHILA K BIJU |
25 | 24811 | ALEENA MATHEW |
26 | 24815 | JOSMI JOSE |
27 | 24818 | MARIYA BIJU |
28 | 24820 | MEENU SAJU |
29 | 24821 | NANDANA P RAJESH |
30 | 24823 | THERESA JOHNSON |
31 | 24824 | LAKSHMI GIREESH |
32 | 24885 | ALEENA A MARIA |
33 | 24886 | ANJANA JOSE |
34 | 24892 | ANJALY KRISHNA S |
35 | 24904 | NANDANA ANILKUMAR |
36 | 24905 | NAVAMI KRISHNA |
37 | 24908 | ROSHAN RAJESH |
38 | 24938 | ANSU KURIAN |
39 | 24939 | RITTA JAMES |
40 | 24947 | AISWARYA S |
ലിറ്റിൽ കൈറ്റ്സ് ID Card വിതരണം
2018-20 ബാച്ച് അംഗങ്ങൾക്കുള്ള ID Card വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.
പ്രിലിമിനറി ക്യാമ്പ്
2018-20 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. പ്രിലിമിനറി ക്യാമ്പ് നടന്ന തീയതി, പ്രിലിമിനറി ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു എന്നീ വിവരങ്ങൾ രേഖപ്പെടുത്തുക. ക്യാമ്പിൽ അവർക്ക് ലഭിച്ച വ്യത്യസ്ത മേഖലകളിലുള്ള പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങൾ (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ്)
2018-20 ബാച്ചിന്റെ സ്‌കൂൾ ലെവൽ ക്യാമ്പ് (യൂണിറ്റ് ക്യാമ്പ് ) സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സ്‌കൂൾ ലെവൽ ക്യാമ്പ് നടന്ന തീയതി, സ്‌കൂൾ ലെവൽ ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം എന്നിവ ചേർക്കുക. യൂണിറ്റ് ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം. സബ് ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ക്യാമ്പിൽ റിസോഴ്‌സ് പേഴ്സൺമാരായി പ്രവർത്തിച്ചവരുടെ പേര് വിവരങ്ങളും (പേര്, ഉദ്യോഗപ്പേര്, ഓഫീസ് എന്നിവ ) രേഖപ്പെടുത്തുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
സബ് ജില്ലാ ക്യാമ്പ്
2018-20 ബാച്ചിന്റെ സബ് ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സബ് ജില്ലാ ക്യാമ്പ് നടന്ന തീയതി, സബ് ജില്ലാ ക്യാമ്പിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം(തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. സബ് ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണവും ഇവിടെ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
ജില്ലാ ക്യാമ്പ്
2018-20 ബാച്ചിന്റെ ജില്ലാ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. ജില്ലാ ക്യാമ്പ് നടന്ന തീയതി, ജില്ലാ ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ എത്ര കുട്ടികൾ പങ്കെടുത്തു, അതിൽ എത്ര കുട്ടികൾ അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നീ വിവരങ്ങൾ നൽകണം (തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെങ്കിൽ). സംസ്ഥാന ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ പേരു വിവരങ്ങൾ പട്ടികയായി നൽകുക. ക്രമനമ്പർ, അഡ്മിഷൻ നമ്പർ, അംഗത്തിന്റ പേര്, വിഭാഗം എന്നിവ അടങ്ങുന്ന പട്ടിക ആണ് ഉൾപ്പെടുത്തേണ്ടത്. ജില്ലാ ക്യാമ്പിൽ കുട്ടികൾക്ക് അനിമേഷൻ - പ്രോഗ്രാമിംഗ് വിഭാഗങ്ങളിൽ ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
സംസ്ഥാന ക്യാമ്പ്
2018-20 ബാച്ചിന്റെ സംസ്ഥാന ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സംസ്ഥാന ക്യാമ്പ് നടന്ന തീയതി, സംസ്ഥാന ക്യാമ്പിൽ കുട്ടികൾ പങ്കെടുത്തിട്ടുണ്ട് എങ്കിൽ ആ കുട്ടികളുടെ പേര് വിവരങ്ങൾ എന്നിവ നൽകേണ്ടതാണ്. സംസ്ഥാന ക്യാമ്പിൽ കുട്ടികൾക്ക് ലഭിച്ച പരിശീലനത്തെക്കുറിച്ച് ഉള്ള വിവരണം ഇവിടെ ചേർക്കുക. ശേഷം ഈ ഖണ്ഡിക നീക്കം ചെയ്യുക.
സർട്ടിഫിക്കറ്റ് വിതരണം
2018-20 ബാച്ച് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംബന്ധിച്ച വിവരങ്ങൾ ഇവിടെ നൽകുക. സർട്ടിഫിക്കറ്റ് വിതരണം നടന്ന തീയതി, ആരാണ് സർട്ടിഫിക്കറ്റ് വിതരണം നടത്തിയത് തുടങ്ങിയ വിവരങ്ങൾ ചേർക്കുക. മാനദണ്ഡങ്ങൾ പാലിച്ച് ഒന്നോ രണ്ടോ ചിത്രങ്ങളും ചേർക്കാം.
ശ്രദ്ധിക്കുക
മുകളിൽ നൽകിയ അത്രയും വിവരങ്ങൾ ഓരോ ബാച്ചിന്റെയും പേജിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇത് കൂടാതെ യൂണിറ്റ് തലത്തിൽ നടപ്പിലാക്കുന്ന തനത് പ്രവർത്തനങ്ങൾ - സൈബർ സുരക്ഷാ ബോധവത്കരണ പരിപാടികൾ, മാതാപിതാക്കൾക്കും പൊതുജനങ്ങൾക്കും ആയുള്ള ഡിജിറ്റൽ ബോധവത്കരണ ക്ലാസുകൾ, മറ്റു ക്രിയാത്മക പ്രവർത്തനങ്ങൾ എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങളും അതാതിന്റെ ക്രമത്തിൽ അതാത് പേജുകളിൽ ഉൾപ്പെടുത്തേണ്ടതാണ്.