സെന്റ് പീറ്റേഴ്‌സ് എൽ പി സ്ക്കൂൾ കുരിശ്ശിങ്കൽ

22:26, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26514 (സംവാദം | സംഭാവനകൾ)

ഫലകം:Infobox AEO VYPEEN ................................ == ചരിത്രം ==1899 -ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .118 വര്ഷം പിന്നിടുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==വിശാലമായ കളിക്കളം ,വിപുലമായ ഗ്രന്ഥ ശേഖരം .കംപ്യൂട്ടർ സൗകര്യം ,അറബി പഠന സൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ആന്റണി ആൻസൺ പാലക്കൽ
  2. സിസാമ്മ
  3. ജമീല ടീച്ചർ

നേട്ടങ്ങള്‍

  1. ഉപജില്ലാ കലോത്സവം 2016 -17 അറബി സാഹിത്യോത്സവത്തിൽ ആക്ഷൻ സോങ് ,ഖുറാൻ പാരായണം എന്നിവയ്ക് രണ്ടാം സ്ഥാനം

2015 -2016 ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ പപ്പട്രിയിൽ ഫർസാന ഇ. എസ്.ന് ഒന്നാം സ്ഥാനം.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ആന്റണി പാലക്കൽ .പ്രശസ്ഥ സിനിമ താരം ,നാടക നടൻ.

വഴികാട്ടി

<! #multimaps:10.001147, 76.238649" {{#multimaps:10.001147, 76.238649"|zoom=13}}