പുത്തേട്ട് ഗവ യുപിഎസ്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
19:45, 31 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja14 (സംവാദം | സംഭാവനകൾ) (→‎ഹൈടെക് സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈടെക് സൗകര്യങ്ങൾ

എല്ലാ ക്ലാസ് മുറികളും അന്തർദ്ദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉയർത്തിപ്പിടിക്കുന്ന പരിപാടിയാണ് ഹൈ-ടെക് സ്കൂൾ. അധ്യാപകർ ICT സാധ്യതകൾ ഉപയോഗിച്ച് ക്ലാസ്സെടുക്കുകയും കുട്ടികൾക്ക് കണ്ടും കേട്ടും പഠനം ആസ്വാദ്യകരമാക്കുകയും ചെയ്തു വരുന്നു.

ചിത്രശാല