എ.എം.എൽ.പി.എസ്. കല്ലിങ്ങൽ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
| എ.എം.എൽ.പി.എസ്. കല്ലിങ്ങൽ | |
|---|---|
| വിലാസം | |
അരീക്കോട് | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 19-01-2017 | 48209 |
ചരിത്രം
1910 -ൽ ഓത്തു പള്ളി ആയി ആരംഭിച്ച ഈ സ്ഥാപനം 1919-ൽ സ്കൂൾ ആക്കി മാറ്റുകയാണ് ഉണ്ടായത് 1925-ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്
സെന്റിൽ ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി എട്ട് ക്ലസ്റൂമുകൾ ഉണ്ട്