എസ്.പി.സി.

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 21 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43014 (സംവാദം | സംഭാവനകൾ) (എസ്)
എസ് പി സി

നിയമത്തെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2012 -2013 അധ്യയന വർഷം മുതൽ സ്റ്റുഡന്റ് പോലിസ് കേഡറ്റ് പദ്ധതി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. ഇന്നത്തെ യുവതീയുവാക്കളെ കാര്യപ്രാപ്തിയും, രാജ്യസ്നേഹവും, പൗരബോധവും, സേവനസന്നദ്ധതയുമുള്ള വ്യക്തികളാക്കി വളർത്തിയെടുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം.

S P C
S P C
S P C
S P C

2013-14 അധ്യനവർഷം എസ് പി സി ആരംഭിച്ചു

       പ്രവർത്തനങ്ങള്

പരിസ്ഥിതി സംരക്ഷണ സമിതി


ലഹരി ബോധവൽക്കരണ പ്രവർത്തനങ്ങള്

      നേച്ചർ ക്യാംപ്
  നെൽകൃഷി - കൊഞ്ചിറ ഏലാ പാടശേഖരം 

മികവുകള്

2014 ആഗസ്ത് 15 സ്വാതന്ത്യദിന പരേഡിൽ പങ്കെടുത്തു

ഫാത്തിമ എസ്ഹക്കിം മികച്ച PLATTOON COMMANDER (2014-15)

ആരതി ബി മികച്ച PLATTOON COMMANDER (2015-16)

ഷഹനാ ഷാ 2015-16 ലെ സംസ്ഥാന ക്യംപിൽ പങ്കെടുത്തു .

"https://schoolwiki.in/index.php?title=എസ്.പി.സി.&oldid=257946" എന്ന താളിൽനിന്ന് ശേഖരിച്ചത്