സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ് ജോസഫ്‌സ് യു പി എസ് കരൂർ
വിലാസം
കരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
23-01-2017Sr.reesamma joseph





ചരിത്രം

                           കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ കരൂർ   ഗ്രാമപഞ്ചായത്തിൽ സെൻറ്  ജോസഫ്സ്‌യു .പി. സ്കൂൾ സ്ഥിതിചെയ്യുന്നു .     1957          ജൂൺ 3  നുഅന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ രാമവർമ്മത്തമ്പുരാന്റെ അനുമതിയോടെ താത്കാലിക ഷെഡിൽ ആറാംക്ലാസ്സ് ആരംഭിച്ചു .  1957              ഡിസംബറിൽത്തന്നെ     പുതിയ ര ണ്ടുനിലകെ ട്ടിട ത്തിന്റെ   പണി പൂർത്തിയാക്കുകയും പുതിയ സ്കൂൾ കെട്ടിടത്തിലേക് മാറ്റുകയും ചെയ്തു .      1958-59                                സ്കൂൾ വർഷത്തിൽ  ഏഴാം  ക്ലാസ്സിനും                 എട്ടാംക്ലാസ്സിനും അംഗീകാരം ലഭിച്ചു   . 1961-62          സ്കൂൾ വർഷത്തിൽ അഞ്ചാംസ്റ്റാൻഡേർഡ്‌ ആരംഭിക്കുകയും ഏഴാം സ്റ്റാൻഡേർഡ് നിർത്തലാക്കുകയും ചെയ്തതോടുകൂടി അഞ്ചുമുതൽ ഏഴുവരെ ക്ലാസ്സുകളുള്ള സമ്പുർണ  യു .പി സ്കൂളായി .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.737859,76.679359 |width=1100px|zoom=16}}