ജി.എൽ.പി.എസ്.പട്ടിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 22 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.പട്ടിക്കാട്
വിലാസം
പട്ടിക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-2017Vanathanveedu






ചരിത്രം

മേലാറ്റൂർ ഉപജില്ലയിൽ പട്ടിക്കാട് ഗവ: ഹൈ സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്നു.20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച ഈ സ്കൂളിന് നീണ്ട കാലത്തെ വിദ്യാദാന പാരമ്പര്യമുണ്ട്. 1918-ൽ യു.പി സ്കൂളായും 1962-ൽ ഹൈസ്കൂളായും രൂപാന്തരപ്പെട്ടു.1918-ൽ എൽ.പി.വിഭാഗം വേർപെട്ട് സ്വതന്ത്ര സ്ഥാപനമായി പ്രവർത്തനമാരoഭിച്ചു.

ഭൗതികം

ഓടുമേഞ്ഞ കെട്ടിടവും വിശാലമായ പച്ചകപ്പുരയും കമ്പ്യൂട്ടർ റൂമും ഉണ്ട്. കളിസ്ഥലം വളരെ കുറവാണ്.

മുൻ അധ്യാപകർ

കെ.പി .കെ .സൈനുദ്ദീൻ മാസ്റ്റർ, എൻ.പി. പാറുകുട്ടിയമ്മ, വി iമി .രാമനുണ്ണി,കെ.കുഞ്ഞാലൻകുട്ടി, പി.നൂറുദ്ദീൻ മാസ്റ്റർ ,പി.കെ.ജോർജു കട്ടി, പി.എൻ സുകുമാരി, കെ സരസ്വതിയമ്മ.

പൂർവ വിദ്യാർഥി

ശ്രീ.പി.ശ്രീരാമകൃഷ്ണൻ

നേട്ടങ്ങൾ

2016 ബാലകലോത്സവത്തിൽ ഓവറോൾ കിരീടം, സാമൂഹ്യ ശാസ്ത്രമേളയിൽ രണ്ടാം സ്ഥാനം.

പാഠ്യേതരം

  • സയൻസ് ക്ലബ്
  • വിദ്യാരംഗം
  • ആരോഗ്യ ക്ളബ്
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പട്ടിക്കാട്&oldid=259139" എന്ന താളിൽനിന്ന് ശേഖരിച്ചത്