കെ.എം.എം.യു.പി.എസ്.പെരിന്തൽമണ്ണ സൗത്ത്
{{Infobox AEOSchool
| പേര്=കെ.എം.എം.യു.പി സ്കൂൾ
പെരിന്തൽമണ്ണ
| സ്ഥലപ്പേര്=പെരിന്തൽമണ്ണ
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18753
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=1913
| സ്കൂള്‍ വിലാസം=പെരിന്തൽമണ്ണ (പി.ഒ)
| പിന്‍ കോഡ്= 679322
| സ്കൂള്‍ ഫോണ്‍= 04933-225051
| സ്കൂള്‍ ഇമെയില്‍= kmmups123@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= പെരിന്തല്‍മണ്ണ
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 98 | പെൺകുട്ടികളുടെ എണ്ണം= 105 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 203 | അദ്ധ്യാപകരുടെ എണ്ണം= 13 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= ഉണ്ണികൃഷ്ണൻ.പി
| പി.ടി.ഏ. പ്രസിഡണ്ട്= അസൈനു.സി | സ്കൂള്‍ ചിത്രം=[[schoolpro.jpg| | }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വള്ളുവനാടിന്റെ ചരിത്രം ഉറങ്ങുന്നപെരിന്തൽമണ്ണയിൽ ജൂബിലി റോഡ് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഖാദർ മൊല്ല മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ ഇന്ന് ഈ നാടിന്റെ അഭിമാനമാണ്.1888 ൽ ബ്രിട്ടീഷുകാർ രാജ്യം ഭരിച്ചിരുന്ന ഘട്ടം മുതൽ തന്നെ ഖാദർ മൊല്ലയുടെ പൂർവികർ പെരിന്തൽമണ്ണയുടെ വിവിധ ഭാഗങ്ങളിൽ മതപഠനകേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ജൂബിലി റോഡിലും മതപാഠശാല ആരംഭിച്ചു.1903 ൽ മാർച്ച് മാസത്തിൽ ഈ മതപഠനകേന്ദ്രത്തെ ഏകാധ്യാപക മതപഠന ഭൗതിക വിദ്യാലയമായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു.മതപഠനം കഴിഞ്ഞ് 10 മണി മുതൽ സ്കൂൾ പഠനം കൂടി നടത്തിയാൽ ഒരുനിശ്ചിത തുക ഗ്രാന്റ് നൽകാം എന്ന വ്യവസ്ഥയിൽ മൂന്നാം തരം വരെയായിരുന്നു ആദ്യ ക്ലാസുകൾ തുടങ്ങി വച്ചത് -. 1935ൽ ഗ്രാന്റ് വർദ്ധിപ്പിച്ച് അഞ്ചാം തരം വരെ ഉയർത്താൻ സർക്കാർ തീരുമാനിച്ചെങ്കിച്ചും മദ്രാസ്പ്രസിഡൻസി വിഭജിച്ചതിനാൽ നാലാംതരം വരെയാക്കി നിജപ്പെടുത്തി.തുടർന്ന് ചില പരിഷ്കാരങ്ങളിലൂടെ അഞ്ചാം ക്ലാസ് വരെയാക്കി ഉയർത്തി.എന്നാൽ അഞ്ചാം ക്ലാസ് പഠനശേഷം വിദ്യാർത്ഥികൾ പഠനം നിറുത്തി വീട്ടിലിരിക്കുന്നത് ശ്രദ്ധയിൽ പെട്ട ഈ പാഠശാലയിലെ അറബി അധ്യാപകനായിരുന്ന മർഹും മൂസ മൗലവി പ്രശ്നം പല പ്രഗത്ഭ നേതാക്കളുടേയും ശ്രദ്ധയിൽ പെടുത്തുകയും തത്ഫലമായി 1976 ൽ യുപി സ്കൂളായി അംഗീകാരം ലഭിക്കുകയുമാണ് ഉണ്ടായത്...
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എ
- ബി