ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ
ഒ. ചന്തുമേനോൻ സ്മാരക വലിയ മാടാവിൽ ഗവൺമെന്റ് യു.പി. സ്ക്കൂൾ | |
---|---|
വിലാസം | |
തിരുവങ്ങാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 14243 |
ചരിത്രം
കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ തിരുവങ്ങാട് ദേശത്ത് 1860 ല്‍ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. ഉത്തര മലബാറിലെ ഏറ്റവും പഴക്കമാര്‍ന്നതും മഹത്താര്‍ന്ന പാരംപര്യം സൂക്ഷിക്കുന്നതുമായ പൊതു വിദ്യാലയമാണ് ഗവ സീനിയര്‍ ബേസിക് സ്കൂള്‍ വലിയമാടാവില്‍. നുറ്റംപത് വര്‍ഷം പിന്നിടുന്ന ഈ വിദ്യാലയത്തിന്റെ ജന്മ വര്‍ഷം 1860 ആണ്. ഒട്ടനവധി മഹാരഥന്മാര്ക്ക് അക്ഷര വിദ്യയുടെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്കിയ ഈ മഹത് ഉത്തരമലബാറിന്റെ വിദ്യാഭ്യാസ, സാമൂഹ്യ സാംസ്കാരിക ചരിത്രത്തോടപ്പം സജ്ചരിച്ച സ്ഥാപനമാണ്.
ഭൗതികസൗകര്യങ്ങള്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സ
മാനേജ്മെന്റ്
മുന്സാരഥികള്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഒ. ചന്തുമേനോന്‍ എം. ആര് നായര്‍ (സജ്ഞയന്‍) വി കെ കൃഷ്ണമേനോന് കളരിയുടെ പിതാവായ സി വി നാരായണന് നായര്‍