എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ
l
| സ്കൂള്‍ ചിത്രം=[[പ്രമാണം{{
|}}
ചരിത്രം== മലപ്പുറം ജില്ലയില്‍ വേങ്ങര ഗ്രാമപഞ്ചായത്തിലെ പാക്കടപുറായ അങ്ങാടിയോട്ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്ക്കന്ന ഈ വിദ്യാലയം വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്
.
ചരിത്രം
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ പരമായി ഏറെ പിന്നോക്കം നില്ക്കുന്ന പാക്കടപുറായ പ്രദേശത്ത് 1924-ലാണ ്ഈ വിദ്യാലയത്തിന്റെ ആരംഭം. പ്രദേശത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ നിസ്തുല സേവനമര്‍പ്പിച്ച് കടന്ന് പോയ മഹാനായ പാക്കട മമ്മദ് സൗജന്യമായി നല്കിയ സ്ഥലത്താണ് ഈ സ്ഥാപനം.വേങ്ങര വില്ലേജില്‍ കുറ്റൂര്‍ അംശത്തിലായത് കൊണ്ടാണ് ഇതിന് വേങ്ങര കുറ്റൂര്‍ എ.എം.എല്‍.പി. സ്കൂള്‍ എന്ന പേര് വന്നത്.നിലവില്‍ സ്കൂളിന് ആവശ്യമായ ക്ളാസ് മുറികള്‍,പാചകപ്പുര,ടോയ്ലറ്റ് സൗകര്യങ്ങള്‍,കുടിവെള്ള സൗകര്യം തുടങ്ങിയ എല്ലാ ഭൗതിക സൗകര്യങ്ങളുമുണ്ട്.ഇപ്പോള്‍472 കുട്ടികളും15 അധ്യാപകരും ഈ വിദ്യാലയത്തിലുള്ളത്.
.
.
== അധ്യാപകര്‍ == LAKSHMI NECHIKKADAN == 'ABDUL HAMEED K THAMPAN J ZUHRABI P LEELA MADAM VACHAKUNIYIL MUHAMMED SHREEF CM PRASOBH PREETHAP NOUFAL P RAHMA C HAFEEDA P NAJIYA P HAFSATH P KADEEJA P K MUHAMMED SHAFI P
== FECILITIES
- ശാസ്ത്രലാബ്
- ലൈബ്രറി
- കമ്പ്യൂട്ടര്‍ ലാബ്[[ചിത്രം:|ലഘു|CENTRE|thumb|ലോകം ഈ വിരല്‍ത്തുമ്പത്ത്]]
- [[{}}/സ്മാര്‍ട്ട് ക്ലാസ്'|സ്മാര്‍ട്ട് ക്ലാസ്]]
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍|വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍]]
- [[}}/കളിസ്ഥലം|കളിസ്ഥലം]]
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെര്‍മിനല്‍
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകള്‍
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവര്‍ത്തനങ്ങള്‍ അറിയാന്‍ അതതു വിഷയങ്ങളുടെ ലിങ്കുകള്‍ സന്ദര്‍ശിക്കുക.
- [[{{}}/മലയാളം/മികവുകള്‍|മലയാളം/മികവുകള്‍]]
- /അറബി/മികവുകള്‍|അറബി/മികവുകള്‍]]
/ഇംഗ്ലീഷ് /മികവുകള്‍|ഇംഗ്ലീഷ് /മികവുകള്‍]]
- പരിസരപഠനം/മികവുകള്‍
- ഗണിതശാസ്ത്രം/മികവുകള്‍
- [[{{}}/പ്രവൃത്തിപരിചയം/മികവുകള്‍|പ്രവൃത്തിപരിചയം/മികവുകള്‍]]
- [[{{}}/കലാകായികം/മികവുകള്‍|കലാകായികം/മികവുകള്‍]]
- [[]]}}/വിദ്യാരംഗം | വിദ്യാരംഗംകലാസാഹിത്യവേദി ]]
- പരിസ്ഥിതി ക്ലബ്
- [[എ.എം.എൽ..പി.എസ് .വേങ്ങര കുറ്റൂർ/]]
- }/സ്കൂള്‍ പി.ടി.എ | സ്കൂള്‍ പി.ടി.എ ]]
=
|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- വേങ്ങര നഗരത്തില്‍ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- കക്കാട് നിന്ന് 3കി.മി. അകലം.
- .
- തിരൂര്‍ റയില്‍വെ സ്റ്റേഷനില്‍ നിന്ന് 10കി.മി. അകലം.