എരിപുരം ചെങ്ങൽ എൽ പി സ്ക്കൂൾ/കുഞ്ഞെഴുത്തുകൾ

11:19, 22 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Eclpsaduthila (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒന്നാം ക്ലാസുകാരുടെ കുഞ്ഞെഴുത്തുകൾ

ARADHYA T CLASS 1
PRANOY NARAYAN CLASS 1
SRUTHIKA PV CLASS1
KASHMEERA CLASS1
AARAV SHYN CLASS 1
SABITH TP CLASS1
AALAB CLASS 1
DARSHITH MV CLASS1
SHIVAKAMI CLASS1

  കുഞ്ഞുങ്ങളുടെ ഭാഷാശേഷി വളർത്തിയെടുക്കാനും ഭാവന പരിപോഷിപ്പിക്കാനും ഉള്ള മികച്ച തുടക്കമായിരുന്നു. സംയുക്ത ഡയറി. ഓരോ ദിവസത്തേയും സംഭവങ്ങൾ ചിത്രം വരച്ച് ഡയറിയിലേക്ക് പകർത്തുകയും എഴുതുകയും ചെയ്യുമ്പോൾ കുട്ടിക്ക് മാനസിക ഉല്ലാസവും അവൻ്റെ ഓർമ ശേഷി , ചിന്താശേഷി എന്നിവ വർദ്ധിക്കുന്നതായും അനുഭവപ്പെട്ടു. വിരസത ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്. ഭാഷോത്സവം, കൂട്ടെഴുത്ത് തുടങ്ങിയവയുടെ ഭാഗമായി കുഞ്ഞുങ്ങളുടെ പത്രനിർമ്മാണം'തേൻമൊഴി' രചനാ വൈവിധ്യവും നടന്നു. ആശയസമ്പുഷ്ടമായ എഴുത്തുകൾ . ചെറിയ അക്ഷരത്തെറ്റുകൾ ഒഴിച്ചു നിർത്തിയാൽ വളരെ മനോഹരമായ രചനകൾ , ചിത്രങ്ങൾ.

SIDDHARTH OV CLASS1


തേൻ മൊഴി.

രചനാ വൈവിധ്യവും ആശയ സമ്പു ഷ്ടവുമായ എഴുത്തുകൾ, ചെറിയ അക്ഷരത്തെറ്റുകൾ ഒഴിച്ചു നിർത്തിയാൽ വളരെ മുനാഹരമായ രചനകൾ ചിത്രങ്ങൾ..