എ.എൽ.പി.എസ് പോലൂർ
എ.എൽ.പി.എസ് പോലൂർ | |
---|---|
വിലാസം | |
പോലൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | Ashraftv |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
47228A
കുരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര്‍ ദേശത്ത് 1932 ല്‍ പ്ദേശത്തെ പിന്നാക്കം നില്ക്കുന്നവര്‍ക്ക് അറിവിന്‍റെ വെട്ടം തെളിയിക്കാന ഒത്തുചേര്‍ന്ന നാട്ടുകൂട്ടമാണ് പിന്നീട് പോയൂര്‍ എ.എല്‍.പി സ്കൂള്‍ എന്ന വിദ്യാഭ്യാസസ്ഥാനമായി മാറിയത് അത് നന്പ്യാത്ത് ദാമോദരമേനോക്കിയായിരുന്നു നടത്തിപ്പോന്നതും ശേഷം മാനേജര്‍ പദവി അലങ്കരിച്ചതും. ചാണകം മെഴുകിയ തറയിലും ഓലഷെഡ്ഡുമായിട്ടാണ് തുടക്കം കുറിച്ചത്. ജീവിതനിവൃത്തിക്കുവേണ്ടി പകല്‍വേല ചെയ്തും അന്തിക്കു മണ്ണെണ്ണ വിളക്കുമായിരുന്ന് ഇവിടം വയോജനവിദ്യാഭ്യാസം നേടിയതായും പറയപ്പെടുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
മുഹമ്മദ് അസ്ലം.പി.എ, അബ്ദുൾ അലി.പി.എ, അബ്ദുറഹിമാൻ.വി, ജമീല.സി, പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.214967,75.988298|width=800px|zoom=12}}