ജി.എൽ.പി.എസ്.മാണിമൂല

Schoolwiki സംരംഭത്തിൽ നിന്ന്
11:34, 17 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11420 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.മാണിമൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-01-201711420




ചരിത്രം

കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല വിദ്യഭാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബര്‍ 30 ന് ശ്രീ ബി.എം. രാമണ്ണ റൈ യുടെ അധ്യക്ഷതയില്‍ നിലവിലുണ്ടായരുന്ന സ്പോണ്സറിങ്ങ കമ്മറ്റി നിര്‍മ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എല്‍. എ. ശ്രീ. കെ പുരുഷോത്തമന്‍ ആയിരുന്നു ഉദ്ഘാടകന്‍. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റില്‍നിന്ന് മൂന്ന് ക്ലാസ്മുറികള്‍ അനുവദിച്ചുതന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങള്‍ ലഭിച്ചതിനാല്‍ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മാണിമൂല&oldid=230689" എന്ന താളിൽനിന്ന് ശേഖരിച്ചത്