ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ
വേനപ്പാറയിലെയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ സ്വപ്ന സാക്ഷാത്ക്കാരമായി 1983 ജൂണ്‍ 15-ാംതീയ്യതി വേനപ്പാറ ഹോളി ഫാമിലി ഹൈസ്ക്കൂള് പ്രവര്‍ത്തനമാരംഭിച്ചു. വേനപ്പാറ ലിറ്രില്‍ ഫ്ലവര്‍ യൂ.പി സ്ക്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ആദ്യം ഹൈസ്ക്കൂല് പ്രവര്‍ത്തിച്ചത്. റവ.ഫാദര്‍.ജോസഫ് അരഞ്ഞാണി പുത്തന്‍ പുരയാണ് സ്ഥാപകമാനേജര്. വിവിധ കാലഘട്ടങ്ങളിലായി ഫാദര്‍ ഫ്രാന്‍സിസി കള്ളിക്കാട്ട്, ഫാദര്‍ സെബാസ്റ്റിന് കാഞ്ഞിരക്കാട്ട് കുന്നേല്‍, ഫാദര്‍.ജെയിംസ് മുണ്ടെക്കല്‍, ഫാദര്‍. ജോര്‍ജ് പരുത്തപ്പാറ, ഫാദര്‍. മാത്യൂ കണ്ടശാം കുന്നേല്‍, ഫാദര്‍. തോമസ് നാഗപറമ്പില്‍ എന്നിവരും മാനേജര്‍മാരായി പ്രവര്‍ത്തിച്ചു. ഇപ്പോഴത്തെ മാനേജര്‍ ഫാദര്‍. ജോസഫ് മൈലാടൂര്‍ ആണ്.1993-ലാണ് സ്ക്കൂള് താമരശ്ശേരി കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ വന്നത്.
| ഹോളി ഫാമിലി എച്ച്. എസ്സ്. വേനപ്പാറ | |
|---|---|
| വിലാസം | |
വേനപ്പാറ കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 15 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-12-2009 | HFHSVENAPPARA |
ചരിത്രം
1983ല്‍ മൂന്ന് ഡിവിഷനുകളോടെ ആരംഭിച്ച സ്ക്കൂളിന് ഇന്ന് 12 ഡിവിഷനുകളുണ്ട്. 1983 മുതല്‍ 1985 വരെ ഹെഡ്മാസ്റ്ററുടെ ചാര്‍ജ്ജ് വഹിച്ചിരുന്ന ശ്രി. വി ജെ മത്തായിയാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്. ശ്രി.സി.എം ജോസഫ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 12 മുറികളും വിശാലമായ ഒരു ഹാളും ഉള്‍പ്പെടുന്ന ഇരുനില കെട്ടിടത്തിലാണ് ഹൈസ്ക്കാള്‍ പ്രവര്‍ത്തിക്കുന്നത്. വിശാലമായ ഖളി സ്ഥലം സ്ക്കൂളിലുണ്ട്. 16 കമ്പ്യൂട്ടറുകളുള്ള കമ്പ്യൂട്ടര്‍ ലാബും സയന്‍സി ലാബും
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന് | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ടി.എന്‍. ശേഷന് - മുന്‍ ചീഫ് ഇലക്ഷന് കമ്മീഷ്ണര്‍
- ഇ. ശ്രീധരന് - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
- ഉണ്ണി മേനോന് - ചലച്ചിത്ര പിന്നണിഗായകന്‍
- അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
- അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.