ഊര്‍ജ്ജസംരക്ഷണവും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ക്ലബ്ബാണിത്.സ്കൂള്‍,വീട്,സമൂഹം എന്നിവിടങ്ങളില്‍ ഊര്‍ജ്ജവിനിമയത്തിന്റെയും ഉപഭോഗത്തിന്റെയും അളവ് കുറയ്ക്കുക,പാരമ്പര്യ ഊര്‍ജ്ജസ്രോതസ്സുകള്‍ ഉപയോഗിക്കുക എന്നിവയാണ് ലക്ഷ്യം.

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍
ഊര്‍ജ്ജ സംരക്ഷണ പ്രദര്‍ശനം
ഊര്‍ജ്ജ സംരക്ഷണം -പഠന ക്ലാസ്സ്
"https://schoolwiki.in/index.php?title=എനർജി_ക്ലബ്ബ്&oldid=229036" എന്ന താളിൽനിന്ന് ശേഖരിച്ചത്