പാനുണ്ട ബി.യു.പി.എസ്/കുഞ്ഞെഴുത്തുകൾ
എന്റെ ഡയറി
ധ്രുവ് എം 1std
ഇന്നു ഞാൻ സ്കൂളിൽ പോകുമ്പോൾ ഒരു പൂമ്പാറ്റ പൂവിൽ നിന്നും തേൻ കുടിക്കുന്നു .ആ പൂമ്പാറ്റ അമ്മുപ്പൂമ്പാറ്റയാണെന്ന് എനിക്ക് തോന്നി .
ആദിലക്ഷ്മി എസ് റെനിൽ 2 std
ഇന്നാണ് എന്റെ കന്നിമലയാത്ര .അതിരാവിലെ എഴുന്നേറ്റു .അച്ഛനും ഒപ്പം ഉണ്ടായിരുന്നു .തേങ്ങ ഉടച്ച് ഞങ്ങൾ വീട്ടിൽ നിന്ന് പുറപ്പെട്ടു .രാവിലെ എഴുന്നേറ്റതു കൊണ്ട് നല്ല ഉറക്കം വന്നു .