ജി.എൽ.പി.എസ്.ചന്ദ്രഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 18 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11404 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.ചന്ദ്രഗിരി
വിലാസം
ചന്ദ്രഗിരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, കന്നട
അവസാനം തിരുത്തിയത്
18-01-201711404




ചരിത്രം

1950 ലാണ് സ്കൂള്‍ സ്ഥാപിക്കപ്പെട്ടത്. മേല്‍പറമ്പ് റോഡരികിലെ ഒരു കെട്ടിടത്തില്‍ ആരംഭിച്ച വിദ്യാലയം ചന്ദഗിരി ഹയര്‍സെക്കണ്ടറി സ്കൂളിന്‍െറ അരികിലായി മാറ്റി സ്ഥിപിക്കപ്പെട്ടു.കന്നട മീഡിയത്തിലും മലയാള മീഡിയത്തിലുമായി നിരവധി പേ‍ര്‍ ഈ സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയിട്ടുണ്ട്. ഭൗതിക സൗകര്യങ്ങള്‍

ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങള്‍ : 3 ക്ലാസ്സ്മുറികള്‍ : 8 ഓഫീസ് : 1 ഐ.ടി ലാബ് : 1 കഞ്ഞിപ്പുര : 1 സ്റ്റോര്‍ റൂം : 1 ടോയ് ലറ്റ് : 5 വൈദ്യുതി : ഉണ്ട് വെള്ളം : കുഴല്‍ക്കിണര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സ്കൗട്ട് വിഭാഗത്തിലെ ക്ലബ്ബ് യൂണിറ്റ്, വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം.

മാനേജ്‌മെന്റ്

സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ

മുന്‍സാരഥികള്‍

ശ്രീമതി കമലാക്ഷി, ‍ശ്രീ സര്‍വേശ്വര, ശ്രീ സദാനന്ദ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ.കമലാക്ഷ, മിലിട്ടറി സര്‍വ്വീസില്‍ നിന്നും വിരമിച്ച, അന്തരിച്ച ഉമേ‍ഷ എന്നിവര്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പെട്ടവരാണ്.

വഴികാട്ടി

1. വടക്ക് കാസറഗോഡ് നിന്നും മേല്‍പറമ്പ് എന്ന സ്ഥലത്ത് ബസ് ഇറങ്ങി ഏകദേശം 250 മീറ്റര്‍ നടന്ന് സ്കൂളില്‍ എത്താവുന്നതാണ്. 2. തെക്ക് കാഞ്ഞങ്ങാടു നിന്നും ബസ് മാര്‍ഗ്ഗം വരാവുന്നതാണ്, 3. പടിഞ്ഞാറു ഭാഗത്തും നിന്നും ബി.ആര്‍.ഡി.സി. റോഡു വഴി നേരിട്ട് സ്കൂളിന്‍െറ അടുത്ത് ബസ്സിലോ മറ്റ് വാഹവങ്ങളിലോ എത്താവുന്നതാണ്.

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.ചന്ദ്രഗിരി&oldid=236836" എന്ന താളിൽനിന്ന് ശേഖരിച്ചത്