ജി എൽ പി എസ് പുത്തുമല
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയില്‍ പുത്തുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ ലോവര്‍ പ്രൈമറി വിദ്യാലയമാണ് ജി എൽ പി എസ് പുതുമല . ഇവിടെ 30 ആണ് കുട്ടികളും 30 പെണ്‍കുട്ടികളും അടക്കം 60 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിദ്യാലയവും സ്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് 9ആണ് കുട്ടികളും 8 പെണ്‍കുട്ടികളും അവിടെ പഠിക്കുന്നുണ്ട്.
ജി എൽ പി എസ് പുത്തുമല | |
---|---|
വിലാസം | |
പുത്തുമല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-01-2017 | 15215 |
ചരിത്രം
ഭൗതികസൗകര്യങ്ങള്
- ഒര ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 6 ക്ലാസ്സ് മുറികളുണ്ട്. കബ്യൂട്ടര്‍ ലാബും ഓഫീസും സ്റ്റോറും പ്രത്വേക റുമുകളിലാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}