ശ്രീ മുലം തിരുനാള്‍ മഹാരാജാവ്
യൂണിവേഴ്സിറ്റി കോളേജിന്റെ വിപുലീകരണത്തോടുകൂടി സ്കൂളില്‍ സ്ഥലപരിമിതി അനുഭവപ്പെടുകയും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന ശ്രീമൂലം തിരുന്നാള്‍ 1919-ല്‍ വഞ്ചിയൂര്‍ ഉണ്ടായിരുന്ന ഒരു വലിയ പാടശേഖരം നികത്തി കേരളീയ വാസ്തു ശില്പകലാ രീതിയില്‍ ഒരു ബഹുനിലമന്ദിരം നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ഷഷ്യബ്ദപൂര്‍ത്തി സ്മാരകമായി ഈ സ്കൂള്‍ മാറ്റിസ്ഥാപിച്ചു. അന്നു മുതല്‍ ശ്രീമൂലവിലാസം ഹൈസ്കൂള്‍ (എസ് എം വി സ്കൂള്‍ ) എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.
"https://schoolwiki.in/index.php?title=ശ്രീമൂലം_തിരുന്നാൾ&oldid=252455" എന്ന താളിൽനിന്ന് ശേഖരിച്ചത്