ജയമാത യു പി എസ് മാനൂർ/സൗകര്യങ്ങൾ

20:21, 16 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin44554 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്. . കുട്ടികൾക്ക് അസ്സംബ്ലി നടത്താൻ ആഡിറ്റോറിയം സ്കൂളിന് സ്വന്തമായുണ്ട്. സ്കൂളിന് 3 സ്മാർട്ട് ക്ലാസ് റൂം , ഒരു കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി, ശാസ്ത്ര ലാബ്, എം.എൽ .എ ഫണ്ടിൽ നിന്നും അനുവദിച്ചു കിട്ടിയ ഒരു പാചകപ്പുര എന്നിവ ഉണ്ട് .വിശാലമായ കളിസ്ഥലം സ്കൂളിനുണ്ട് .ആൺ കുട്ടികൾക്കും, പെൺ കുട്ടികൾക്കും ടോയ്ലറ്റ് സൗകര്യം ഉണ്ട് .