ജി.യു.പി.എസ് പുള്ളിയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:11, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
ജി.യു.പി.എസ് പുള്ളിയിൽ
വിലാസം
നിലമ്പൂര്‍
സ്ഥാപിതംചൊവ്വ - സപ്തംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-01-201748482





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1974 സെപ്തംബര്‍ 3ന് ശ്രീ എന്‍ സലീം മാസ്റ്റര്‍ എച്ച്.എം ഇന്‍ ചാര്‍ജായി പുള്ളിയില്‍ ഗവ‍.യു.പി. സ്കൂള്‍ ആരംഭിക്കാന്‍ അനുമതി ലഭിച്ചു. ആ വര്‍ഷം ഒക്ടോബറില്‍ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ച നമ്മുടെ സ്കൂല്‍ ഇന്നത്തെ നിലയിലേക്ക് ഉയര്‍ന്നതില്‍ ഒരുപാട് കഠിനാധ്വാനത്തിന്‍റെ ചരിത്രമുണ്ട്.. സ്കൂളിന്‍റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ശ്രീ. കെ.വി.പിള്ള, ശ്രീ. ടി.കെ. നമ്പീശന്‍, ശ്രീ. ടി.കെ. അബ്ഗുള്ളകുട്ടി മാസ്റ്റര്‍, ശ്രീ. പി. കുഞ്ഞലവി തുടങ്ങിയവരായിരുന്നു. സേര്‍വന്‍റ്സ് ഓഫ് ഇഡ്യാ സൊസൈറ്റി എന്ന ക്രിസ്ത്യന്‍ പള്ളിവക സ്ഥലം ഏറ്റെടുത്ത്, മേല്‍ പരഞ്ഞവരുടെ ശ്രമഫലമായി ഗവ​ണ്‍മെന്‍റിലേക്ക് നല്‍കുകയും സ്കൂള്‍ ആരംഭിക്കാന്‍ വഴിയൊരുക്കുകയുമാണുണ്ടായത്. സ്ഥല പരിമിതി മൂലം സെഷനലായി തുടങ്ങിയ ഈ സ്ഥാപനത്തില്‍ ആദ്യവര്‍ഷം 229 കുട്ടികള്‍ പ്രവേശനം നേടിയെന്നാണ് സ്കൂള്‍ രെഖകളില്‍ നിന്നും മനസ്സിലാകുന്നത്. ഈ സ്കൂളിലെ ആദ്യ വിദ്യാര്‍ത്ഥി വേരാംപിലാക്കല്‍ പോക്കര്‍ ആണ്. സ്കൂളിന്‍റെ അനുസ്യൂതനായ പുരോഗതിയില്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍, പിടിഎ എന്നിവര്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. നിരവധി കെട്ടിടങ്ങളും മനോഹരമായ ചുറ്റുപാടുകളുമുള്ള നമ്മുടെ സ്കൂളില്‍ ഇപ്പോള്‍ 590 കുട്ടി കള്‍ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.യു.പി.എസ്_പുള്ളിയിൽ&oldid=224641" എന്ന താളിൽനിന്ന് ശേഖരിച്ചത്