എ. എൽ. പി. എസ്. മുറ്റിച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{{}}

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

{{Infobox School |സ്ഥലപ്പേര്=പടിയം |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ |റവന്യൂ ജില്ല=തൃശ്ശൂർ |സ്കൂൾ കോഡ്=22628 |എച്ച് എസ് എസ് കോഡ്= |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64089481 |യുഡൈസ് കോഡ്=32070100501 |സ്ഥാപിതദിവസം=01 |സ്ഥാപിതമാസം=06 |സ്ഥാപിതവർഷം=1910 |സ്കൂൾ വിലാസം=പടിയം |പോസ്റ്റോഫീസ്=പടിയം |പിൻ കോഡ്=680641 |സ്കൂൾ ഫോൺ=0487 2733275 |സ്കൂൾ ഇമെയിൽ=alpsmuttichur2017@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=തൃശ്ശൂർ വെസ്റ്റ് |തദ്ദേശസ്വയംഭരണസ്ഥാപനം = അന്തിക്കാട് പഞ്ചായത്ത് |വാർഡ്=13 |ലോകസഭാമണ്ഡലം=തൃശ്ശൂർ |നിയമസഭാമണ്ഡലം=നാട്ടിക |താലൂക്ക്=തൃശ്ശൂർ |ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട് |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1=എൽ.പി |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3= |പഠന വിഭാഗങ്ങൾ4= |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 4 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=67 |പെൺകുട്ടികളുടെ എണ്ണം 1-10=48 |വിദ്യാർത്ഥികളുടെ എണ്ണം 1-10=115 |അദ്ധ്യാപകരുടെ എണ്ണം 1-10=7 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ= |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=അമൂല്യ ചന്ദ്രൻ . പി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=കിഷോർ പള്ളിയാറ |എം.പി.ടി.എ. പ്രസിഡണ്ട്= സിജി സുനിൽ |സ്കൂൾ ചിത്രം=22628-school photo1.jpg |size=350px |caption= |ലോഗോ= |logo_size=50p

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിൽ നാട്ടിക നിയോജകമണ്ഡലത്തിൽ പടിയം വില്ലേജിൽ അന്തിക്കാട് പഞ്ചായത്തിലാണ് ഞങ്ങളുടെ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിദ്യാലയം സ്ഥാപിച്ചത് 1910 ലാണ്. കൊലയാം പറമ്പത്ത് ഗോപാല മേനോൻ ആണ് സ്കൂൾ സ്ഥാപിച്ചത്. അക്കാലത്തെ ഹെഡ്മാസ്റ്റർ അദ്ദേഹം തന്നെയായിരുന്നു. പിന്നീട് അടക്കാപറമ്പിൽ ബീരാവുണ്ണി സാഹിബ് അവർകൾക്ക് കൈമാറി. അന്നത്തെ കാലഘട്ടത്തിൽ തിരുവാണിക്കാവ് സ്കൂളിലും, ചേർക്കര, കണ്ടശാങ്കടവ് സ്കൂളിലും ആണ് വിദ്യാഭ്യാസത്തിനായി പോയിരുന്നത്. ദൂരെ പോയി പഠിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഈ പ്രദേശത്ത് ഇങ്ങനെയൊരു വിദ്യാലയം ഉടലെടുത്തത്. ബീരാവുണ്ണി സാഹിബിന്റെ കാലശേഷം എ.വി. സൈതാലിക്കുട്ടി സാഹിബ് മാനേജർ ആയി. ആ കാലഘട്ടത്തിൽ ശ്രീ കളപ്പുരക്കൽ ഗോവിന്ദമേനോൻ ആയിരുന്നുഹെഡ്മാസ്റ്റർ. അദ്ദേഹം ഈ സ്കൂളിന്റെ വികസനത്തിനു വേണ്ടി വളരെയധികം പ്രവർത്തിച്ചു. ഇദ്ദേഹം വിരമിച്ച ശേഷം പ്രധാന അധ്യാപിക മീനാക്ഷി ടീച്ചർ ആയിരുന്നു. പിന്നീട് അടയ്ക്ക പറമ്പിൽ സെയ്തു മുഹമ്മദ് മാസ്റ്റർ പ്രധാന അധ്യാപകനായി. ഈ കാലഘട്ടത്തിൽ സ്റ്റാഫ് മാനേജ്മെന്റ് സ്കൂൾ വാങ്ങിക്കുകയും സ്കൂൾ മാനേജ്മെന്റ് നിലവിൽ വരികയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ആദ്യകാലത്ത് വിദ്യാലയത്തിന്റെ കെട്ടിടം ഓലമേഞ്ഞതായിരുന്നു. നാലര ക്ലാസ് വരെയായിരുന്നു തുടക്കത്തിലെ പഠനം. 1946 ന് ശേഷം  നാലാം ക്ലാസ് വരെയായി പഠനം ചുരുങ്ങി. ഓരോ ക്ലാസും മൂന്നു ഡിവിഷൻ വീതം ഉണ്ടായിരുന്നു.നാലാം ക്ലാസിലെ പഠനത്തിനുശേഷം അധിക വിദ്യാർത്ഥികളും തുടർപഠനം നടത്തിയിരുന്നില്ല. സ്കൂൾ സ്ഥിതി ചെയ്യുന്ന 28 സെന്റ് സ്ഥലത്തിലും കെട്ടിടങ്ങൾ ആയതിനാൽ വിദ്യാർത്ഥികൾക്ക് കളിസ്ഥലം ഉണ്ടായിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം ഓട് മേഞ്ഞതായി ചുറ്റുമതിലും സ്ഥാപിച്ചു. പുതിയ അടുക്കളയും, കുട്ടികൾക്കുള്ള മൂത്രപ്പുരയും നിർമ്മിച്ചു.1985ൽ ക്ലാസ് മുറികൾ തരംതിരിക്കുകയും വൈദ്യുതി വൽക്കരിക്കുകയുംചെയ്തു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് സംവിധാനങ്ങൾഒരുക്കി. കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് മുറികൾ എന്നിവ നിലവിൽ വന്നു.


പാഠ്യേതര പ്രവർത്തനങ്ങൾ

2001ൽ സംസ്ഥാനത്ത് ആദ്യമായി മലയാളം മീഡിയം എൽ പി വിഭാഗത്തിൽ ആരംഭിച്ച കമ്പ്യൂട്ടർ വിദ്യാഭ്യാസം. അറബിക് സാഹിത്യോത്സവത്തിൽ തുടർച്ചയായ ഓവറോൾ ചാമ്പ്യൻഷിപ്പ്.

2010 ൽ കുട്ടികളുടെ സിനിമ ഉണ്ണിക്കിനാവ്പ്രദർശനം ചെയ്തു.
ബാൻഡ്സെറ്റ് പരിശീലനം
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ മികച്ച പ്രവർത്തനം 
ആഴ്ച തോറും നടത്തുന്ന ബാലസഭ
മാതൃകാപരമായ സ്കൂൾ അസംബ്ലി
സ്കൂളിലെ വിവിധ ക്ലബ്ബുകൾ.
അബാക്കസ് പരിശീലനം
നൃത്തം,കരാട്ടെ,സംഗീത പരിശീലന ക്ലാസുകൾ 
വാർഷികാഘോഷങ്ങൾ,

വായന,ലേഖനം മികവിനായുള്ള പ്രവർത്തനങ്ങൾ

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
പൂന്തോട്ടം, പച്ചക്കറി തോട്ടം  തുടങ്ങിയവയുടെ നിർമ്മാണം


മുൻ സാരഥികൾ

1910- കൊലയാംപറമ്പത്ത് ഗോപാലമേനോൻ

ശ്രീ കളപ്പുരക്കൽ ഗോവിന്ദമേനോൻ
മീനാക്ഷി ടീച്ചർ
സെയ്ത് മുഹമ്മദ് മാസ്റ്റർ
1977-1984 കെ ജി ഗംഗാധരമേനോൻ

1985-1993 അശോകൻ മാസ്റ്റർ 1993-1994 രാധ ടീച്ചർ 1995-2000 കെ ആർ ശാന്തകുമാരി ടീച്ചർ 2000-2001 കെ ജി മോഹനവല്ലി ടീച്ചർ 2001-2002 എ കെ സുഹറ ടീച്ചർ 2002-2008 കവിത ചന്ദ്രൻ പി 2008-2017 ബൈജു ജോർജ് 2017-2018 എ കെ സുഹറ ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ ( മുൻ കൃഷി മന്ത്രി )

അഡ്വക്കേറ്റ് കെ ബി രണേന്ദ്രനാഥ്( മുൻ പബ്ലിക് പ്രോസിക്യൂട്ടർ )
അനിത ബാബുരാജ് ( മുൻ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ )
അഷറഫ് അമ്പയിൽ( കഥാകൃത്ത്)
രാജേഷ് ചുള്ളിയിൽ ( സംസ്ഥാനത്തെ മികച്ച ഭൂമി പതിവ് തഹസിൽദാർ)
രഞ്ജിത്ത് കെ ( 2024 ദേശീയ പഞ്ചഗുസ്തി ഹെവി വെയ്റ്റ് വിഭാഗം സ്വർണം മെഡൽ ജേതാവ്)

നേട്ടങ്ങൾ .അവാർഡുകൾ.

2003-2004 തൃശ്ശൂർ വെസ്റ്റ് ഉപജില്ലയിലെ മികച്ച സ്കൂളായി തെരഞ്ഞെടുത്തു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

Map


"https://schoolwiki.in/index.php?title=എ._എൽ._പി._എസ്._മുറ്റിച്ചൂർ&oldid=2535196" എന്ന താളിൽനിന്ന് ശേഖരിച്ചത്