ജി.ബി.എൽ.പി.എസ് മുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 15 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19216 (സംവാദം | സംഭാവനകൾ)
ജി.ബി.എൽ.പി.എസ് മുതൂർ
വിലാസം
മുതൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
15-01-201719216





ചരിത്രം

മലപ്പുറം ജില്ലയിലെ വട്ടംകുളം പഞ്ചായത്തിലെ മുതൂരിലാണ് ജി ബി എൽ പി എസ് മുതൂർ സ്ഥിതി ചെയ്യുന്നത് .മലബാർ ലഹളയുടെ കാലഘട്ടങ്ങളിൽ മാറത്തു മനക്കൽ എന്ന പുരാതനമായ നമ്പൂതിരി തറവാട്ടുകാർ ഉന്നത കുലജാതരായ കുട്ടികൾക്കു വിദ്യ അഭ്യസിക്കുവാനായി പണി തീർത്തതാണ് ഈ ഏകാധ്യാപക വിദ്യാലയം .പിന്നീട് മനക്കൽക്കാരുഡെ ഈ സ്ഥലം കാവിൽ പാലപ്ര തറവാടുക്കാർക്കു ഇഷ്ടദാനമായി കിട്ടുകയും ഈ വിദ്യാലയം മലബാർ ഡിസ്‌ട്രിക്‌ ബോർഡ് ഏറ്റെടുക്കുകയും ചെയ്തു .ആയിരത്തി തൊള്ളായിരത്തി ഇരുപത്തൊന്നിൽ ഗോവെർമെൻറ് ബേസിക് ലോവർ പ്രൈമറി സ്കൂളായി.ഇപ്പോഴും ഈ വിദ്യാലയം വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് .

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതിലുണ്ട് ,പ്രവേശന കവാദമുണ്ട് ,ക്ളിസ്ഥലും വളരേ പരിമിതം ,അഞ്ചു ക്ലാസ് മുറികളൂം ഒരു ഓഫീസിൽ മുറിയും ,രണ്ടു റാമ്പ് വിത്ത് റെയിൽ ഉണ്ട് ,കുടിവെള്ളം ടാപ്പ് വഴി ,കമ്പ്യൂട്ടർ സൗകര്യം ഉണ്ട് ,ഇന്റർനെറ്റ് കണക്ഷൻ ഉണ്ട് ,കുട്ടികളുടെ എണ്ണത്തിന് അനുയോജ്യമായ ടോയ്ലറ്റ് സൗകര്യം ഉണ്ട് ,നൂർ വർഷത്തോളമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.ബി.എൽ.പി.എസ്_മുതൂർ&oldid=222699" എന്ന താളിൽനിന്ന് ശേഖരിച്ചത്