G.M.L.P.S. Chappanangadi
നൂറ്റാണ്ടും പിന്നിട്ട പ്രാഥമിക വിദ്യാലയം.ഓത്തുപള്ളിയായി തുടക്കം. 1907-ൽ മദ്രാസ് പ്രൊവിൻസിൻറെ കീഴിൽ ഒന്ന് മുതൽ അഞ്ചു വരെ ക്‌ളാസ്സുകളിലായി ബോർഡ് മാപ്പിള പ്രൈമറി വിദ്യാലയമായി. സ്വാതന്ത്ര്യത്തിനു ശേഷം ജി.എം. എൽ .പി .സ്കൂളായി ആദ്യ കാലത്തു വാടക കെട്ടിടത്തിൽ പ്രവർത്തിച്ച വിദ്യാലയം ശ്രീ ആലി ബാപ്പു ഹാജി ദാനമായി നൽകിയ സ്ഥലത്തു വിദ്യാഭ്യാസ വകുപ്പ് പണിത ഇരു നില കെട്ടിടത്തിൽ പ്രവർത്തിക്കുന്നു
G.M.L.P.S. Chappanangadi | |
---|---|
വിലാസം | |
മലപ്പുറം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
15-01-2017 | 18447 |