എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ
എം.ആർ.എൽ.പി.എസ്. ചെറുകുളമ്പ | |
---|---|
വിലാസം | |
ചെറുകുളമ്പ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
13-01-2017 | 18477 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ കുറുവ പഞ്ചായത്തിലെ പതിനേഴാം വാര്‍ഡില്‍ കോട്ടക്കല്‍ പെരിന്തല്‍മണ്ണ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന എം.ആര്‍.എല്‍.പി. സ്കൂള്‍ 1936ല്‍ സ്ഥാപിതമായി.സമീപപ്രദേശത്ത് വേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന അക്കാലത്ത് ആയിരക്കണക്കിനാളുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന് ഒരു മദ്രസ്സയായി തുടക്കം കുറിച്ച് മദ്രസ്സത്തുല്‍ റഹ്മാനിയ ലോവര്‍പ്രൈമറിസ്കൂള്‍ എന്നപേരില്‍ ഒരു മാതൃവിദ്യാലയമായി പ്രവര്‍ത്തിച്ചുവന്നു.ശ്രീ.വെങ്കിട്ട സൈതാലി അവര്‍കളുടെ നേതൃത്വത്തില്‍ തുടങ്ങി ശ്രീ.വെങ്കിട്ട മുഹമ്മദ്കുട്ടി ശ്രീമതി.വെങ്കിട്ട പാത്തുമ്മ എന്നിവര്‍ നയിച്ച ഈ വിദ്യാലയം ഇപ്പോള്‍ ശ്രീ.സെയ്ദ് ഹാഷിം കോയ തങ്ങള്‍ കെ.വി.കെ. അവര്‍കളുടെ മാനേജ് മെന്റിനു കീഴില്‍ പ്രയാണം തുടരുന്നു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
സ്കൂളിനെ നയിച്ച മുന്‍കാല പ്രധാന അധ്യാപകര്‍
- ശ്രീ.അയ്യപ്പന്‍ മാസ്റ്റര്‍
- ശ്രീമതി.ആബിദ ഉമ്മാള്‍
- ശ്രീ.രഘുനാഥന്‍ ഉണ്ണിത്താന്‍
- ശ്രീ.സുരേഷ് കുമാര്‍
- ശ്രീമതി.ലളിതാബായി അമ്മ