എ.എൽ.പി.എസ് കോണോട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
17:39, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ)
എ.എൽ.പി.എസ് കോണോട്ട്
വിലാസം
കോണോട്ട്
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ് ,അറബിക്
അവസാനം തിരുത്തിയത്
13-01-201747216




കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ കോണോട്ട് എന്ന ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1941 ൽ സിഥാപിതമായി.

ചരിത്രം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.രോഷന്‍ കുമാര്‍ ഇപ്പോഴത്തെ മാനേജർ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.സർക്കാരിൻ്റെയും ഗ്രാമപഞ്ചായത്തിന്‍റയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.ഇന്‍റര്‍നെറ്റ് സൗകര്യങ്ങളോടെയുളള ഒരു കമ്പൃൂട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും നമ്മുടെ വിദൃാലയത്തിനുണ്ട്.പ്രവര്‍ത്തനസജ്ജമായവിവിധ ക്ലബ്ബുകളും നമ്മുടെ സ്കൂളില്‍ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ജെ ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1917 - 1993 വിവരം ലഭ്യമല്ല
1994 - 1998 മഹേന്ദ്രന്‍
1998 - 1999 ശശിധരന്‍
1999 - 2000 ശൈലജ
2000 - 2001 പ്രേമരാജന്‍
2001 - 2002 സരോജിനി
2002 - 2003 വി എസ് അഹമ്മദ് കോയ
2003 - 2007 ആലീസ് ജോര്‍ജ്
2007 - 2008 മുഹമ്മദ് മാഞ്ചര
2008 - 2010 ഗീത.പി.വി
2010 - 2011 യു ഡി എല്‍സി
2011 - 2012 ഭവാനി.പി.എസ്
2012 - 2014 ഗീത.എന്‍
2014 - 2016 വിജയലക്ഷ്മി.കെ.പി
2016 - 2017 അബ്ദുല്‍ ലത്തീഫ്.കെ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • മന്തന്‍പാട്ട് വാസു
  • Dr.സി കെ എന്‍ പണിക്കര്‍
  • Dr. ജയറാം പണിക്കര്‍
  • ഹംസ മൗലവി
  • എന്‍ സി മോയിന്‍കുട്ടി

ഭൗതികസൗകരൃങ്ങൾ

3 കെട്ടിടങ്ങളിലായി 7 ക്ലാസ് മുറികള്‍ സ്ഥിതി ചെയ്യുന്നു, കൂടാതെ പാചകപ്പുരയും കുട്ടികള്‍ക്കാനുപാധികമായി ടോയ് ലെറ്റ് സൗകര്യങ്ങളുമുണ്ട്

മികവുകൾ

ഉപജില്ലാ ശാസ്ത്രമേളകളില് തുടര് ച്ചയായി മികച്ച വിജയം

പഠന പാഠ്യേതര വിഷയങ്ങളില് ഉന്നതനേട്ടങ്ങള്

അദ്ധ്യാപകർ

സീന.സി

മോളി.സി.എം

മുഹമ്മദലി.ടി(അറബിക്)

ഷിജി.പി

സല്‍മ.കെ

ക്ളബുകൾ

അലിഫ് അറബിക് ക്ലബ്ബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

സ്കൂള്‍ ബാലവേദ

വായനപ്പുര

ഒാണസ്റ്റി ഷോപ്പ്

ദിനാചരണങ്ങൾ

സ്വാതന്ത്ര‍ൃദിനാഘോഷം

|style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • കോഴിക്കോട് -വയനാട് റോഡില് ചെലവൂരിനും കാരന്തൂരിനുമിടയില് തുറയില് കടവ് പാലം റോഡിലൂടെ 50 മീറ്ററ് യാത്ര ചെയ്താല് ഈ വിദ്യാലയത്തിലെത്താം.
വഴികാട്ടി {{#multimaps:11.3022278,75.8513245|width=800px|zoom=12}}
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്&oldid=216929" എന്ന താളിൽനിന്ന് ശേഖരിച്ചത്