എസ്.ഡി.പി.എ.എൽ.പി.എസ്.മല്ല/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലൈബ്രറി
ആയിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി സ്കുളിലുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉഓയോഗിക്കാവുന്ന വിശാലമായ വായനാമുറി സ്കുളിലുണ്ട്
ഭോജനശാല
മുഴുവൻ കുട്ടികൾക്കും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള വിശാലമായ ഭോജനശാലയാണ് സ്കുളിലേത്
കുടിവെള്ളം
ജല ശുദ്ധീകരണിയിൽ ശുചീകരിച്ച കുടിവെള്ളമാണ് സ്‌കൂളിൽ വിതരണം ചെയ്യുന്നത്
കളിക്കളം
ഫുട്ബാൾ, ക്രിക്കറ്റ് പോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാനുള്ള വിശാലമായ കളിക്കളം
ഐടി ലാബ്