20:07, 8 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33085(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2023 സ്കൂൾ വിദ്യാരംഗം ഉദ്ഘാടനം ചെയ്തത് പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ ശ്രീ മരുതോർവട്ടം കണ്ണൻ ആണ്.അദ്ദേഹം തുള്ളൽ അവതരിപ്പിക്കുകയും കുട്ടികൾക്ക് വേണ്ടി വിശദീകരിക്കുകയും ചെയ്തു.