ഗവഃ യു പി സ്ക്കൂൾ കുമ്പളങ്ങി/ ലൈബ്രറി

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26333-gupsk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സുസജ്ജമായ ലൈബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. കഥ, കവിത, നോവൽ , പഠന ഗ്രന്ധങ്ങൾ മുതലായ ഇനത്തിൽ 4897 ലൈബ്രറിയിൽ ഉണ്ട്. കുട്ടികൾ എല്ലാ ദിവസവും ലൈബ്രറി സന്ദർശിക്കുകയും പുസ്തകങ്ങൾ വായിക്കുകയും അവയുടെ കുറിപ്പുകൾ തയ്യാറാക്കി ക്ലാസ്സിൽ അവതരിപ്പിക്കുകയും ചെയ്യുന്നു.