ഗവ. എൽ പി സ്ക്കൂൾ ചെറായി
ഗവ. എൽ പി സ്ക്കൂൾ ചെറായി | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുള |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
24-01-2017 | GLPS CHERAI |
................................ == ചരിത്രം =ചെറായി ചക്കരക്കടവ് പ്രദെശത് സ്ഥിതി ചെയ്യുന്ന തിരുമനാംകുന്ന് ക്ഷെത്രതിനു കീഴില്‍1921ല്‍ ശ്രീ പണ്‍ഡിറ്റ് കറുപ്പന്‍ സ്ഥാപിചതാണ് ഈ സ്കൂള്‍ .പിന്നീട് 1924ല്‍ സര്‍ക്കാര്‍ ഏറ്റെടുതു.തുടക്കതില്‍ 7വരെ ഉണ്ടായിരുന്ന സ്കൂള്‍ പിന്നീട് എല്‍ പി യായി ചുരുങി. വിവിധ മേഖല കലില്‍ പ്രഗല്‍ഭരായ ധരാളം വ്യക്തികള്‍ ഈ സ്കൂലിലെ വിദ്യാര്‍ഥ്തികളായിറ്റുണ്ട.
== ഭൗതികസൗകര്യങ്ങള്‍ ==ഒരു ഓഫീസ് മുറിയും നാല് ക്ലാസ് മുറികലും ഒരു ഹാളും ആണ് നിലവിലുല്ലത്. ഹാലില്‍ ഒരു വശത് പ്രീ പ്രൈമറിയും മറുവശത് ടൈനിങ് ഹാലുംപ്രവര്‍തിക്കുന്നു . ക്ലാസ് മുറികലിലൊരെണം സ്മാര്‍ട്ട് ക്ലാസായി ഉപയൊഗിക്കുന്നു.നിലവിലുള്ള ഓഫീസ് റൂമില്‍ ഒരു ഭാഗം സ്റ്റാഫ് റൂമായി ഉപയൊഗിക്കുന്നു. നിലവില്‍ 7 റ്റൊയലറ്റും 3 യൂണിറ്റുല്ല് ഒരു യൂറിനലും ഒരു അഡാപ്റ്റഡ് റ്റൊയലറ്റും ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ജൊസഫ് ഇ പി
- കുസുമം
- പുലൊമജ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ലീല[ജില്ല റ്റ്രഷറി ഓഫിസര്‍]
- യു കെ ഗൊപാലന്‍ [സി എം ഫ് അര്‍ ഐ സയന്റ്റിസ്റ്റ്]
ഡൊ.ബാബു [എല്ലു രൊഗ വിദഗ്ദന്‍]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}