എ യു പി എസ് ചാത്തമംഗലം
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തമംഗലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കുന്ദമംഗലം ഉപജില്ലയിലെ ഈ സ്ഥാപനം 1934... ൽ സിഥാപിതമായി.
| എ യു പി എസ് ചാത്തമംഗലം | |
|---|---|
| വിലാസം | |
ചാത്തമംഗലം | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 13-01-2017 | 47239 |
ചരിത്രം
നാടിന് അഷര വെളിച്ചം പകര്ന്നുകൊണ്ട് 1934 ല് ആണ് ചാത്തമംഗലം എ.യു.പി സ്കൂള് സ്ഥാപിതമായത്.ഇപ്പോഴത്തെ സ്കൂള് പറമ്പിനടുത്തുളള കൂടത്തും പറമ്പില് എടാരത്ത് കുടുംബാംഗമായ നാരായണന് നായറ്(നാണു മാസ്ററര്)ആണ് സ്കൂളിന് സ്ഥാപക മാനേജര്. തുടര്ന്ന് 1948ല് എം.സി നാരായണന് നമ്പീശന് പ്രധാനാധ്യാപകനും,മാനേജരുമായി ചുമതലയേററു.അദ്ദേഹത്തിനു ശേഷം എ.നാരായണന് നായര്,പി.അച്യുത മേനോന്,സി.കൃഷ്ണന് നായര്,പി.പെരച്ചന്,പി.സൌദാമിനി,പി.പത്മജ എന്നിവര് പ്രധാനാധ്യപകരായിരുന്നു.2015 ജൂണ്1മുതല് എടാരത്ത് കുടുംബാംഗമായ കെ.രാധാകൃഷ്ണനാണ് പ്രധാനാധ്യാപകന്. ചാത്തമംഗലം പഞ്ചായത്തിലെ ചാത്തമംഗലം, കൂഴക്കോട്, വെള്ളനൂര്‍, നെച്ചൂളി എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിന്റേയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
ഭൗതികസൗകരൃങ്ങൾ
മികവുകൾ
വായന മുറി,ഗ്രന്ഥ ശാല
ദിനാചരണങ്ങൾ
അദ്ധ്യാപകർ
..............................
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ശ്രീജിത്ത് മാഷിന് നേതൃതത്തില് - ദേശീയ ഗണിത ദിനമായി ആചരിച്ചു.കണക്കില് പിേന്നാക്കം നില്ക്കുന്ന കുട്ടികള്ക്ക് റെമിഡിയല് ക്ലാസ്സുകള് നല്കുന്നു.
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
ജൂണ് 5- പരിസ്ഥിതി ദിന ക്വിസ്,പോസ്ററര് രചന,ചക്ക പുഴുക്ക് ഉണ്ടാക്കി.
ജൂണ് 19-സ്കൂള് പാരലമെന് രൂപീകരണം ആഗസ്ററ്6-ഹിരോഷിമാ ദിനമായി ആചരിച്ചു,ക്വിസ് മത്സരവും നടത്തി. ആഗസ്ററ്9-നാഗസാക്കി ദിനം,സഡാക്കൊ കൊക്ക് നിര്മ്മാണം എന്നിവ നടത്തി. ഒക്ടോബറില് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി ക്ലബ് രൂപികരണ. എന്നിവ നടത്തി.
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.3084794,75.9114795|width=800px|zoom=12}}11.3084794,75.9114795