ഗവ.എൽ പി എസ് കയ്യൂർ/Say No To Drugs Campaign

14:22, 28 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31505 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022ഒക്ടോബർ മാസത്തിൽ Say No To Drugs campaign ന്റെ ഭാഗമായി ഒരു മാസം നീണ്ട്‌ നിൽക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയ്‌ൻ ആരംഭിച്ചു.ക്യാമ്പയ്‌ൻ ആവശ്യകതയും ലക്ഷ്യവും വിശദീകരിച്ചു.PTA,MPTA,SMC,വിദ്യാലയ വികസന സമിതി എന്നിവരെ ഉൾപ്പെടുത്തി ജാഗ്രതാ സമിതി രൂപീകരിച്ചു. ഒക്ടോബര് 24 ന് ലഹരിക്കെതിരെ ദീപം തെളിയിച്ചു വിളംബരം നടത്തി.നവംബര് 4 ന് മനുഷ്യ ചങ്ങലയും ബോധവത്കരണ ക്ലാസും നടത്തി.

പ്രമാണം:31505lahari.jpg