ഗവ.എൽ പി എസ് കയ്യൂർ/പ്രാദേശിക പത്രം

കയ്യൂർ: എസ് എസ് കെ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവൺമെന്റ് സ്കൂളുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് സെൽഫ് ഡിഫൻസ് ഉറ പ്പാക്കുന്നതിനായി കരാട്ടെ ക്ലാസ് നൽകുന്നു. വാർഡ് മെമ്പറുടെയും പിടിഎ പ്രസിഡന്റിന്റെയും മഹനീയ സാന്നിധ്യത്തിൽ 14/02/2024 ന് സ്കൂൾ ഹാളിൽ വച്ച് ഉദ്ഘാടനം നടത്തുന്നു