ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഡോൺ ബോസ്കോ സ്ക്കൂൾ പുതുപ്പള്ളി | |
---|---|
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
12-01-2017 | 33472 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. 1992ല്‍ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോണ്‍ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ല്‍ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയില്‍പ്പെട്ട കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെ സലേഷ്യന്‍ വൈദികരാല്‍ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യന്‍ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെന്‍ററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യന്‍ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിലാണ് പുതുപ്പള്ളി ഡോണ്‍ ബോസ്കോ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത് .വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും -അതാണ് ഡോണ്‍ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവര്‍ത്തനങ്ങളും സ്കൂള്‍ നടത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
ഏഴ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വഴികാട്ടി
{{#multimaps: 9.557433, 76.574372 | width=800px | zoom=16 }}