ഉള്ളടക്കത്തിലേക്ക് പോവുക

എൽ.പി.എസ്. നടുവട്ടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
13:39, 21 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasubash (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇതര പ്രവർത്തനങ്ങൾ

ക്വിസ് കിഡ്‌സ്-ഒക്ടോബർ രണ്ടിനു തുടങ്ങി നവംബർ പതിനാലിനു അവസാനിച്ച ചോദ്യോത്തരപരിപാടി, മഞ്ചാടി കൂട്ടം -കഥകൾ, കളികൾ,  വായന പ്രോത്സാഹിപ്പിഹിപ്പിക്കുന്നതിന് ഇവ ഉൾപ്പെടുത്തി രൂപീകരിച്ച സംഘം.

ദിനാ ചരണങ്ങൾ

ജൂൺ 5 പരിസ്ഥിതി ദിനം, ജൂൺ 19വായനദിനം, ജൂലൈ 21 ചാന്ദ്രദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം