സെന്റ്. വിൻസന്റ് ഡി പോൾ യൂ. പി. സ്കൂൾ പാലാരിവട്ടം

15:49, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYAMURALI (സംവാദം | സംഭാവനകൾ) (school photo)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


==

school photo ==

school_photo

എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപജില്ലയിലെ പാലാരിവട്ടത്തുള്ള ഒരു അംഗീകൃത അൺ എയ്‌ഡഡ്‌ വിദ്യാലയമാണ് സെന്റ് . വിൻസെന്റ് ഡി പോൾ ഇ എം സ്കൂൾ .

ചരിത്രം

കുട്ടികൾക്ക്‌ ഇംഗ്ലീഷ് വിദ്യാഭാസം നൽകണം എന്ന ഉദ്ദേശത്തോടെ  1993-ൽ  പ്രീ പ്രൈമറി സ്കൂൾ ആരംഭിച്ചു . കാലാന്തരത്തിൽ  ഇത് ഒരു എൽ .പി  സ്കൂളും ,യു ,പി സ്കൂളും ആയി മാറി . ഇന്നു എഴുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു . മൂല്യാധിഷ്ടിത വിദ്യാഭ്യാസം നൽകുന്നതോടൊപ്പം ഇവിടെ കുട്ടികളുടെ കലാകായികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിലും ശ്രദ്ധ കൊടുക്കുന്നു . സാമൂഹിക രാഷ്ട്രീയ കല സാംസ്കാരിക രംഗത്ത് വ്യക്‌തി മുദ്ര പതിപ്പിച്ച പലരും ഇവിടെ വിദ്യ അഭ്യസിച്ചവരാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

സ്കൂൾ വാർഷികം

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • പലാരിവട്ടം പൈപ്പ്‍ലൈനിനടുത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps:9.996658084279272, 76.31232766946276 |zoom=18}}