സെന്റ്മേരീസ്. എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
31039-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 31039 |
യൂണിറ്റ് നമ്പർ | LK/2108/31039 |
അംഗങ്ങളുടെ എണ്ണം | 39 |
റവന്യൂ ജില്ല | Kottayam |
വിദ്യാഭ്യാസ ജില്ല | Pala |
ഉപജില്ല | Ettumanoor |
ലീഡർ | Aby Selvi |
ഡെപ്യൂട്ടി ലീഡർ | Finu Jose |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | JOLLY V K |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SUJA JOSE |
അവസാനം തിരുത്തിയത് | |
12-02-2024 | MTKITE314 |
ഡിജിറ്റൽ മാഗസിൻ 2020
പ്രമാണം:31039-ktm-2020.pdf
കാടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 5 നു ഹെഡ്‌മാസ്റ്റർ ശ്രീ. പി എ ബാബു നിർവ്വഹിച്ചു . അതിനു ശേഷം കൈറ്റ് മിസ്ട്സ് ജോളിറ്റീച്ചറിന്റെയും സുജറ്റീച്ചറിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി മെയ്മോൾ ജോസഫ് ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി എബി സെൽവിനേയും ഡെപ്യൂട്ടി ലീഡറായി ഫിനു ജോസിനേയും തിരഞ്ഞെടുത്തു.
സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ,വെബ് ടി.വി. എന്നിവയിൽ വിദഗ്ദപരിശീലനം നൽകപ്പെടുന്നു.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതി
ചെയർമാൻ - ശ്രീ. എബി കുര്യാക്കോസ്
കൺവീനർ - ശ്രീ. ബോബി തോമസ്
വൈസ് ചെയർമാൻമാർ - ശ്രീമതി ഷഹന
ജോയിന്റ് കൺവീനർമാർ - ശ്രീ അജേഷ് ജോസ് ,ശ്രീമതി നിഷ മത്തായി (കൈറ്റ് മിസ്റ്റ്രസ്)
സാങ്കേതിക ഉപദേഷ്ടാവ് - ശ്രീ. ബിനു ബേബി
കുട്ടികളുടെ പ്രതിനിധികൾ - പി എസ് അനന്തകൃഷ്ണൻ ,അതുല്യ രതീഷ്