ഹോളി ഇൻഫൻസ് ബോയ്സ് ഹൈസ്ക്കൂൾ , വരാപ്പുഴ/സയൻസ് ക്ലബ്ബ്

09:52, 12 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holyinfants (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023-2024

Science club inauguration

അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ നേതൃത്വം : ശ്രീമതി ഡയാനാ വർഗിസ്സ്

യു . പി  വിഭാഗത്തിൽ ശ്രീമതി. എലിസബത്ത് സോഫിയ  , ഹൈസ്കൂൾ വിഭാഗത്തിൽ ശ്രീമതി. ക്ലറിൻ ആർച് എന്നിവരുടെ  നേതൃത്വത്തിൽ ഹോളി ഇൻഫന്റ്‌സ് ബോയ്സ് ഹൈ സ്കൂളിൽ പരിസ്ഥിതി ക്ലബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു

ജൂൺ 5- പരിസ്ഥിതി ദിനം

ലോകപരിസ്ഥിതി ദിനാഘോഷവും ,സ്കൂൾതല സയൻസ് ക്ലബ് ഉദ്ഘാടനവും ഇന്നേ ദിവസം നടത്തുകയുണ്ടായി. സയൻസ്ക്ലബ് ഉദ്ഘാടനം കഴിഞ്ഞവർഷത്തെ പത്താം ക്ലാസ് വിദ്യാർത്ഥിയും സയൻസ്ക്ലബ് സെക്രട്ടറിയുമായിരുന്ന മാസ്റ്റർ ആഷ്‌ലിൻ റോബർട്ട് നിർവ്വഹിച്ചു

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് പ്രാധാന്യം വ്യക്തമാക്കുന്ന പ്രസംഗങ്ങൾ ക്ലാസ് അടിസ്ഥാനത്തിൽ നടത്തുകയുണ്ടായി.

പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്കായി പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ, സ്പീച്ച്കോമ്പറ്റിഷൻ എന്നിവ നടത്തി, വിജയികളെ കണ്ടെത്തി.' ഒരു മരമെങ്കിലും നടുക' എന്ന ഉദ്യമത്തിൽ കുട്ടികളെ പങ്കുകൊള്ളുകയും അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനായി' മരം നടുന്ന ഫോട്ടോ' സയൻസ് അധ്യാപിക അയച്ചു കൊടുക്കുകയും ചെയ്തു.

.16-09-2023

ഓസോൺ ദിനാചരണത്തോടനുബന്ധിച്ച് പത്താം ക്ലാസ് വിദ്യാർഥികൾ വീഡിയോകൾ നിർമ്മിക്കുകയും അതു മറ്റു ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു. അന്നേദിവസം കുട്ടികൾക്കായി ചില മത്സരയിനങ്ങൾ സംഘടിപ്പിച്ചു.

1. ഓസോൺ ദിന ക്വിസ്

2. പോസ്റ്റർ മേക്കിങ