എല്ലാ ദിനാചരണങ്ങളും സ്കൂൾ അസംബ്ലിയിൽ ആചരിക്കുന്നു ഹലോ ഇംഗ്ലീഷ് പ്രവർത്തനം മലയാളത്തിളക്കം പ്രവർത്തനം എൽ എസ് എസ് മത്സര പരീക്ഷകൾക്കുള്ള തയ്യാറെടുപ്പുകൾ വർക്ക് എക്സ്പീരിയൻസ് സയൻസ് സോഷ്യൽ സയൻസ് ഐടി മേളകളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു