ഗവ. യു. പി. എസ്. ആലന്തറ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
21:08, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muralibko (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പുതിയ പദ്ധതികൾ

നാട്ടുമരചുവട്ടിൽ നാട്ടുമരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കാനും നാട്ടുമരങ്ങളെ സംരക്ഷിക്കാനും നാട്ടുമരച്ചോട്ടിൽ എന്ന പദ്ധതി രൂപീകരിച്ചു . സന്ദേശപ്രചരണം , ബോധവത്ക്കരണം, നാട്ടുമരങ്ങൾ സ്കൂൾ പരിസരത്ത് വച്ചു പിടിപ്പിക്കൽ, സ്കൂളിലെ സമീപ പ്രദേശത്തെ വീട്ടുമുറ്റത്ത് മരത്തൈകൾ വച്ചുപിടിപ്പിക്കൽ എന്നീ പ്രവർത്തനങ്ങൾ ഈ പദ്ധതിയുടെ കീഴിൽ നടപ്പിലാക്കി വരുന്നു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.

ജൈവ കർഷകർക്ക് ആദരം നാട്ടിലെ പ്രധാന ജൈവ കർഷകരെ കണ്ടത്തി അവരുടെ കൃഷിയിടം സന്ദർശിക്കലും ആദരിക്കലും വേണ്ടത്ര സഹായം നൽകലും