ഗവ.എൽ.പി.എസ് അവണാകുഴി/ക്ലബ്ബുകൾ/2023-24/ശാസ്ത്ര ക്ലബ് -

എല്ലാ ദിവസവും 1:00 മണിമുതൽ 1:30 മണിവരെയാണ് ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ നടക്കുന്നത്.

25 കുട്ടികളാണ് ശാസ്ത്ര ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്.

പരീക്ഷണങ്ങൾ ക്വിസ് ദിനാചരണങ്ങൾ പ്രദർശനങ്ങൾ പതിപ്പുകൾ എന്നീ പ്രവർത്തനങ്ങളാണ് ശാസ്ത്ര ക്ലബ്ബിൽ നടന്നുവരുന്നത്