ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/അറബിക് ക്ലബ്ബ്/അറബി ഭാഷ ദിന വാരാചരണം

23:43, 23 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബി ഭാഷ ഔദ്യോഗിക ഭാഷയായി യു.എൻ പ്രഖ്യാപിച്ചതിന്റെ അമ്പതാം വാർഷികത്തിന്റെ ഭാഗമായിട്ട് അറബി ക്ലബ്ബിന്റെ കീഴിൽ അറബി ഭാഷ ദിനാചരണം നടത്തി. ഭാഷാ ക്വിസ് മത്സരം, പോസ്റ്റർ നിർമാണം, കൈയെഴുത്ത് മാസിക നിർമാണം, അറബിക് എക്സ്പോ, കാലിഗ്രഫി പരിശീലനം, അറബിക് പസിൾസ്- ഗണിത ഗെയ്മുകൾ പരിചയപ്പെടൽ തുടങ്ങിയവ സംഘടിപ്പിച്ചു.