ജി എച്ച് എസ് എസ് ചാവക്കാട്
ജി എച്ച് എസ് എസ് ചാവക്കാട് | |
---|---|
വിലാസം | |
ചാവക്കാട് തൃശ്ശൂര് ജില്ല | |
സ്ഥാപിതം | 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
11-01-2017 | SEBIN |
ചരിത്രം
ചാവക്കാട് ഗവണ് .ഹൈസ്കൂള് 1918-സ്ഥാപിതമായ ഒരു വിദ്യാലയമാണു. 90ന്റ നിറവില് എത്തി നില്കുന്നഈസരസ്വതീക്ഷേത്രത്തിനുഒ ട്ടേറെ നേട്ടങ്ങളുടെ കഥപറയാനുണ്ട്. ലബാര് ഡിസ്ട്റി ക്ട്ബോര്‍ഡ് ചാവക്കാട്താലൂക്കില് സ്ഥാപിച്ച ഈവിദ്യാലയം10കി.മീ.ചുററളവിലുളള ജനങ്ങളുടെ വിദ്യാകേന്ദ്രമായിരുന്നനിരവധി മഹാന്മാര് ഈവിദ്യാലയത്തിലെ വിദ്യാലയത്തിലെ വിദ്യാര്ത്ഥികളായിരുന്നു.പ്രശസ്തസാഹിത്യകാരനായ എം.ടീ.വാസുദേവന്‍ നായര്‍ഈവിദ്യാലയത്തില്‍ കുറച്ചുകാലം അദ്യാപകനായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടറുലാബുണ്ട്. ലാബില്15 കമ്പ്യൂട്ടറുകളുണ്ട്. ലാബലില്‍ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
} പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.കെ.എന്.പണിക്കര് കാലടി യൂണിവേഴ്സററി മുന് വൈസ്ചാന്സിലര്.
- ജസ്ററിസ് പി.കെ.ഷംസുദ്ദീന്
- പി.ടി.കുഞ്ഞുമുഹമ്മദ് മുന്എം എന്.എ സിനിമാസംവിദായകന്
- N.S.വിദ്യാസാഗര് നാസയില് ശാസ്ത്രജ്ഞന്
- N.ഹരിഭാസ്കര് I A S മുന്തമിഴ്നാട് മുന് ചീഫ് െസക്രട്ടരി
വഴികാട്ടി
1905 - 13 | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | എ |
1990 - 92 | |
1992-01 | ഇന്ദിര.എ൯.പി |
2001 - 02 | ലൂസ്സി.റ്റീ.ഐ |
2002- 04 | മാലതി.എ.എ |
2004- 05 | സതീേദവി.െക |
2007- 10 | കോമളവല്ലി |
2010-11 | ഗിരിജ.എസ് |
2011-2016 | ഇ ഡി ശോഭ |
2016 - | ഉഷ കെ സി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:10.58331,76.018882|zoom=15}} |