ഉള്ളടക്കത്തിലേക്ക് പോവുക

പാതിരിയാട് ജെ ബി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 24 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (added Category:എന്റെ ഗ്രാമം using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാതിരിയാട്

പ്രമാണം:01 14329.jpg
Pathiriyad JBS

കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മനോഹര ഗ്രാമമാണ് പാതിരിയാട്‌ ഗ്രാമം. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്താലും കീഴല്ലൂർ പഞ്ചായത്താലും, അഞ്ചരക്കണ്ടി പുഴയിലും അതിർത്തി പങ്കിടുന്ന ഈ ഗ്രാമത്തിനു ആകെ വിസ്തൃതി 13.02 കി മീ square ആണ്.