ജി. എൽ. പി. എസ്. അമ്മാടം

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22202 (സംവാദം | സംഭാവനകൾ)
ജി. എൽ. പി. എസ്. അമ്മാടം
വിലാസം
അമ്മാടം
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-01-201722202





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂർ ജില്ല, തൃശ്ശൂർ താലൂക്, പാറളം ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമീണ കാർഷിക മേഖലയാണ് അമ്മാടം. പരിഷ്‌കാരം ഒന്നും തന്നെ വന്നെത്തിയിട്ടില്ലാത്ത അവസ്ഥയിലായിരുന്നു അന്നത്തെ ഗ്രാമം. കാൽനടയായും കളവണ്ടിയിലുമായിരുന്നു അന്നത്തെ യാത്ര.റോഡുകളും നല്ലതായിരുന്നില്ല വിദ്യാഭ്യാസം നേടണമെങ്കിൽ വഞ്ചിയിൽ ചേർപ്പിൽ പോകണമായിരുന്നു.സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കൂടുതൽ പേരും വിദ്യാഭ്യാസം ചെയ്യുമായിരുന്നില്ല. വളരെ അപൂർവമായി മാത്രം കുടിപ്പള്ളിക്കൂടങ്ങളും ആശാൻ കളരികളിൽ ഓലയിൽ എഴുതുന്ന പതിവും ഉണ്ടായിരുന്നു. സ്കൂൾ സ്ഥാപിതമായതിനുശേഷവും തുടർവിദ്യാഭ്യാസത്തിനായി അഞ്ചു കിലോമീറ്ററോളം യാത്ര ചെയ്ത് വിദ്യാർഥികൾ അയൽഗ്രാമമായ ചെരുപ്പിൽ പോയിരുന്നു. പിന്നീട് അമ്മാടം അപ്പർപ്രൈമറി സ്കൂളും സ്ഥാപിതമായി.തുടർന്ന് അപ്പർപ്രൈമറി സ്കൂൾ സെ.ആന്റണി'സ് ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

തൃശ്ശൂർ ജില്ലയിൽ തൃശൂർ പട്ടണത്തിനരികെ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ശാലീനമായ ഒരു കർഷക ഗ്രാമമാണ് പാറളം. 17.04 ച.കിലോമീറ്റർ വിസ്‌തീർണമുള്ള മനോഹരമായ ഈ ഭൂവിഭാഗത്തിൻ്റെ മൂന്നു പുറവും കോൽ നിലങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്നു. മൺസൂൺ സമുദ്രംപോലെയാകുന്ന മനക്കൊടികായൽ ഈ പഞ്ചായത്തിന് അതിരിടുന്നു. പാറകളുടെ നാട് എന്നർത്ഥം വരുന്ന പാറളം പാറക്കൂട്ടങ്ങളാലും പാറപറമ്പുകളാലും പ്രസിദ്ധമായിരുന്നു. ==

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._അമ്മാടം&oldid=207391" എന്ന താളിൽനിന്ന് ശേഖരിച്ചത്