ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി

12:48, 11 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13610 (സംവാദം | സംഭാവനകൾ) (ചരിത്രം)
ഗവ. വെൽഫെയർ എൽ പി സ്കൂൾ , പാപ്പിനിശ്ശേരി
വിലാസം
പാപ്പിനിശ്ശേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
11-01-201713610




ചരിത്രം

ഗവ: വെൽഫേർ എൽ പി സ്കൂൾ പാപ്പിനിശ്ശേരി 

പാപ്പിനിശ്ശേരി പട്ടികജാതി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യ ധാരയിലെത്തിക്കുന്നതിന്റെ ഭാഗമായി ഹരിജൻ വെൽഫേർ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ 1960 ൽ ചുങ്കത്തുള്ള പാട്ടക്കോടതി കെട്ടിടത്തിലാണ് ഹരിജൻ വെൽഫേർ സ്കൂൾ ആരംഭിച്ചത്.

പാട്ടക്കോടതി കെട്ടിടത്തിൽ ആരംഭിച്ച വിദ്യാലയമായതിനാൽ പഴയ തലമുറയിൽപെട്ട ആളുകൾ ഇന്നും പാട്ടക്കോടതി സ്കൂൾ എന്നാണു വിളിച്ചു വരുന്നത്. 1980 വരെ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചത്. 1980ൽ കെട്ടിടം സർക്കാർ ഏറ്റെടുത്തു. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മറ്റുള്ളവരുടെയും അളവറ്റ സഹകരണത്തോടെ പിന്നീടങ്ങോട്ട് നമ്മുടെ സ്കൂൾ ഉയർച്ചയുടെ പാതയിലായിലാണ്. 2005ൽ സർക്കാർ വിദ്യാഭ്യാസ ഏജൻസിയായ സി മാറ്റ് കണ്ണൂർ ജില്ലയിലെ മികച്ച എൽ പി സ്കൂളായി നമ്മുടെ സ്കൂളിനെ തെരഞ്ഞെടുത്തു.


നിലവിൽ നമ്മുടെ സ്കൂളിൽ ഹെഡ്മിസ്ട്രസ് ഉൾപ്പെടെ ഏഴ് അധ്യാപകരും രണ്ട് അധ്യാപകേതര ജീവിതാനക്കാരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി