ചിറക്കൽ

മലപ്പുറം ജില്ലയിലെ താനൂർ മുൻസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് ചിറക്കൽ. താനൂർ നഗരത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശം

ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ കുളവുമായി ബന്ധപ്പെട്ടാണ് ചിറക്കൽ എന്ന പേര് വന്നത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി എൽ പി എസ് രായിരിമംഗലം
  • ജി എം എൽ പി രായിരി മംഗലം
  • ജി എൽ പി എസ് രായിരംമംഗലം ഈസ്റ്റ്
  • കെ പിഎൻഎം യുപി സ്കൂൾ